സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തിന്റെ പേരിൽ കേരളമാകെ സമരം നടക്കുകയാൺ. എല്ലാ ജില്ല താലൂക്ക് ആസ്ഥാനങ്ങളിലും തലസ്ഥാനത്തും SFIക്കാർ ഓടി നടന്ന് തല്ല് വാങ്ങുന്നുണ്ട്.പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയാണത്രേ ഈ മഹത്തായ ത്യാഗം! മെഡിക്കലും എഞ്ചിനീയറിങും ഇതിലുൾപ്പെടുമെങ്കിലും, കാശിന്റെയും, രക്ഷിതാക്കളുടെ തള്ളിക്കയറ്റത്തിന്റെയും ഒരിത് വെച്ചു നോക്കുംബ്ബൊഴും സഭാ, മാനേജ്മെന്റ് കച്ചവടക്കാരുടെ തത്രപ്പാട് കാണുംബ്ബൊഴും വ്യക്തമാകുന്നത് മെഢിക്കൽ സീറ്റുകൾക്കാൺ കാര്യമായ കടിപിടി എന്നതാൺ. ആദ്യം തല്ല് വാങ്ങയത് സ്വാശ്രയ വിഷയത്തിലാണെങ്കിലും ഇപ്പോൾ വാങ്ങിക്കോണ്ടിരിക്കുന്നത് ആദ്യം കിട്ടിയ തല്ലിന്റെ പ്രതിഷേധമായിട്ട്! കലികാലം!!
തല്ലുകൊണ്ട് കാര്യം നേടിയാലും അഞ്ച് വർഷത്തെ പഠനവും പിന്നെ സാമൂഹ്യസേവനവും കഴിഞ്ഞ് വന്നാൽ സ്വകാര്യപ്രാക്റ്റീസിന്റെ കാര്യവും പറഞ്ഞ് ഈ പാവപ്പെട്ട വിദ്യാർത്ഥികളെ (അവർ അപ്പോഴേക്കും വിദഗ്ദ വൈദ്യന്മാരാഴിക്കഴിഞ്ഞിരിക്കും) വഴിതടയാനും കല്ലെറിയാനും ഇതേ പാർട്ടിക്കാർ തന്നെ തെരുവിലിറങ്ങും! പിന്നെ തല്ലുകൊണ്ടത് മിച്ചം!!
കേരളത്തിലെ നിയമനിർമ്മാണ സഭയിൽ സിംഹഭൂരിപക്ഷത്തിൽ കഴിഞ്ഞ അഞ്ച് വർഷം നീണ്ട് നിവർന്ന് ഭരിച്ചിട്ടും ഈ സ്വാശ്രയപ്രശ്നത്തിൽ ശക്തമായ നിയമനിർമ്മാണം നടത്തി പ്രശ്നങ്ങൾക്ക് എന്നെന്നേക്കുമായി പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷം ഒന്നരമാസം പോലും പ്രായമില്ലാത്ത ഉമ്മൻ സർക്കാരിന്റെ മേക്കിട്ട് കേറുന്നതിന്റെ "കെമിസ്റ്റ്രി" മനസ്സിലാകാൻ ഇനി ചൈനയിൽ പോയി ഡോക്ടറേറ്റെടുക്കേണ്ടി വരുമോ!
അല്ലെങ്കിലും നാടാകെ നടന്ന് തല്ല് വാങ്ങുന്നതിൽ ഈ SFIക്കാർക്ക് എന്തോ ഒരു പ്രത്യേക വാശിയും നിർബ്ബന്ധബുദ്ദിയുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! പണ്ട് കരുണാകരൻ ഹയർ സെക്കണ്ടറി ബോർഡ് എന്ന പേരിൽ പ്രീ ഡിഗ്രി കോളെജിൽ നിന്നും വേർപെടുത്താൻ നിയമനിർമ്മാണം നടത്തിയെപ്പോൾ പഠിപ്പ്മുടക്കി തല്ല് വാങ്ങി. അങ്ങനെ കാര്യം മുടക്കി. തുടർന്ന് വന്ന നായനാർ സർക്കാർ ഹയർ സെക്കണ്ടറി ബോർഡ് വേറൊരു കുപ്പിയിലാക്കി പ്ലസ് ടൂ എന്നും പറഞ്ഞ് അവതരിപ്പിച്ചപ്പോൾ കുട്ടിസഖാക്കൾ ഇളിംഭ്യർ!തല്ലുകൊണ്ടത് മിച്ചം!!
ഈ ടീ മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അൺ എയ്ഡഡ് സ്കൂളുകൾ അനുവദിക്കുന്ന വിഷയത്തിൽ ഇക്കൂട്ടർ നടത്തിയ അക്രമസമരങ്ങളും വാങ്ങിക്കൂട്ടിയ തല്ലിന്റെ കണക്കും ചരിത്രമാൺ (അന്ന് എന്റെ ക്ളാസിൽ വന്ന് ഒരു SFI നേതാവ് പ്രസങ്ങിച്ചത് ഇപ്പോഴൊമോർക്കുന്നു- "അണേട" എന്ന ഒരു തരം സ്കൂളുകൾ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുന്നു, അതിനെതിരെ നാം സമരം ചെയ്യുകയാൺ. എല്ലാരും സഹകരിക്കണം). എന്നിട്ടോ, പീ ജേ ജോസഫ് തുടർന്ന് മന്റ്രിയായപ്പോൾ വാരിക്കോരിക്കൊടുത്തൂ അൺ എയ്ഡട് സ്കൂളുകളും പ്ളസ് ടുകളും.വീണ്ടും കുട്ടിസഖാക്കൾ ഇളിംഭ്യർ!തല്ലുകൊണ്ടത് മിച്ചം!!(പിന്നിട് ജോസഫ് തോറ്റതിന്നൊരു കാരണം ഇതാണത്രേ)
എല്ലാം മറക്കാം.... കൂത്തുപറബ്ബിൽ സ്വാശ്രയ വിഷയത്തിൽ എം വീ രാഘവനെ തടയാനെത്തിയ സഖാക്കളിൽ അഞ്ച് യുവാകൾ വെടികൊണ്ട് മരിച്ചു. ആ നിരപരാധികളെ കൊലക്ക് കൊടുത്ത പാർട്ടി നേത്രുത്വം ലക്ഷങ്ങളുമായി മക്കൾക്ക് സ്വാശ്രയസീറ്റിന്നായി "പൊരുതുംബ്ബോൾ" തലശ്ശേരി കണ്ണൂർ ദേശീയപാതയോരത്ത് സഖാക്കളുയർത്തിയ നിരവധി കൂത്തുപറംബ് സ്മ്രുതി മന്ദിരങ്ങളിൽ നിന്നും അഞ്ച് ചുവന്ന നക്ഷത്രങ്ങൾ തേങ്ങിക്കരയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?

പഴമയുടെ തുരുമ്പ് ഒരിക്കലും വിട്ടു മാറാത്ത കമ്മ്യൂണിസത്തിന്‍റെ വിവരദോഷം..
മറുപടിഇല്ലാതാക്കൂvalare nalla abhiprayam... good sense of humor!!!!
മറുപടിഇല്ലാതാക്കൂനല്ല ആവിഷ്കാരം. ഇവര്‍ തല്ലു വാങ്ങാന്‍ തുടങ്ങിയത് മുതല്‍ എന്റെ മനസ്സില്‍ തോന്നിയതൊക്കെ നിങ്ങള്‍ പകര്‍ത്തി വെച്ചു. നന്ദി
മറുപടിഇല്ലാതാക്കൂഇന്നലെ വാര്‍ത്തകള്‍ക്കു പിന്നില്‍ എന്ന പരിപാടി യില്‍ ഒരാള്‍ പറഞ്ഞു .. ഇന്നലെ വരെ SFI തല്ലു കൊണ്ടതിനു കാരണം ഉണ്ടായിരുന്നു .. ഇപ്പോള്‍ സുപ്രീം കോടതി വിധി വനതിനു ശേഷം എന്തിനാ ഇവര്‍ തല്ലു കൊല്ലുനത് എന്നു അവര്‍ക്ക് തന്നെ അറിയില്ല ...
മറുപടിഇല്ലാതാക്കൂ-----
ബ്ലോഗ് വായിച്ചു , നല്ല തുടക്കം , വളരെ നല്ല നിരൂപണം എല്ലാ വിധ ഭാവുഗങ്ങലും
ആദ്യദിനം നോക്കിയിരിപ്പായിരുന്നു, ആരെങ്കിലും അഭിപ്രായങ്ങള്‍ പോസ്റ്റുന്നുണ്ടോ എന്നറിയാന്‍. സഹോദരന്‍ ഷിയാസ് സ്കോര്‍ബുക്കു തുറന്ന് സംഗതി ഉത്ഘടിച്ചു. വളരെ നന്നി. അഭിപ്രായങ്ങള് പോസ്റ്റ് ചെയ്തവര്‍ക്കും പോസ്റ്റ് ചെയ്യാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്കും ആത്മാര്‍ത്ഥമായ നന്നി.
മറുപടിഇല്ലാതാക്കൂസത്യം..... രാവിലേ ബ്ലോഗ് കണ്ടപ്പോള്‍ മുതല്‍ അഭിപ്രായം പോസ്റ്റ് ചെയാന്‍ മുട്ടി നില്‍ക്കുക ആയിരുന്നു ഞാന്‍........ പക്ഷേ ഒരു ആശയ കുഴപ്പം കാരണം നടന്നില്ലാ.... കമ്മ്യൂണിസത്തെ പറയുന്നത് കേട്ടപ്പോള്‍ തിളച്ചു വന്ന രക്തത്തെ.... ബ്ലോഗന്‍ പറഞ്ഞത് സത്യമാണല്ലോ ഏന്നു കരുതി തണുപ്പിക്കാന്‍ കുറച്ചു സമയം എടുത്തു....... അതാണ് സംഭവം...
മറുപടിഇല്ലാതാക്കൂബ്ലോഗന് പറഞ്ഞത് വളരെ ശരി ആണ്..... പക്ഷേ .... SFI / കമ്മ്യൂണിസം അന്നും ഇന്നും ഇതുപോലെ തന്നെ ആയിരുന്നു.... ഓണം കേരാ മൂലയിലെ അരിയുണ്ട പ്രശ്നം പോലും എടുത്തു പിടിച്ചു അതിനെ ഒരു ആഗോള സംഭവം ആക്കി, അതിനായി സമരം നടത്താന്‍ വേറെ ആരെ കൊണ്ട് കഴിയും.....!!!!!!!!!!!!!! പക്ഷേ ബ്ലോഗന്‍ പറഞ്ഞത് പോലെ ..... കമ്മ്യൂണിസ്ട്ടുകളെ മുഴുവന്‍ നായ നക്കി പോയി...............
ബ്ലോഗ് വായിച്ചു...... വേറിട്ട ഒരു ശൈലി ........ മനോഹരമായ വിവരണം ........ ഇട മുറിയാത്ത ഒഴുക്ക്.... പിന്നെ ..... പിന്നേ .........
നല്ല നിരീക്ഷണങ്ങൾ.
മറുപടിഇല്ലാതാക്കൂഅങ്ങിനെ ഇക്കയും കടുംകൈക് മുതിര്‍ന്നു അല്ലേ ..നല്ല തുടക്കം കേട്ടോ.....
മറുപടിഇല്ലാതാക്കൂതല്ലുകൊള്ളാന് ചെണ്ടയും പണം വാങ്ങാന്‍ മാരാരും
മറുപടിഇല്ലാതാക്കൂkum!
മറുപടിഇല്ലാതാക്കൂ